Loading Events
Find Events

Event Views Navigation

Past Events

Events List Navigation

January 2014

അഭിമുഖം/സംവാദം

January 25, 2014

അഭിമുഖം/സംവാദം-ശ്രീ ടി. ആര്‍ സോമശേഖരന്‍ (മുന്‍ എഡിറ്റര്‍, കേസരി വാരിക) @ഇടപ്പള്ളി, എറണാകുളം

Find out more »
February 2014

Naasthikayanaya Daivam – 4th Edition

February 7, 2014 @ 8:00 am - 5:00 pm

പകിട 13

February 16, 2014
Public Library Hall,
Kollam, Kerala India
+ Google Map

16.2.14- രാവിലെ 10 മണിക്ക്- ''പകിട 13'' -പവര്‍ പോയിന്റ് പ്രസന്റേഷന്‍ - പബഌക്ക് ലൈബ്രറി ഹോള്‍, കൊല്ലം. ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്.

Find out more »

നാസ്തികനായ ദൈവം – നാലാം എഡിഷന്‍-പ്രകാശനം

February 18, 2014 @ 4:00 pm - 7:00 pm
Unnamed Venue,
YMCA Hall
Trivandrum, India
+ Google Map

18.2.14- 4pm- നാസ്തികനായ ദൈവം-നാലാം എഡിഷന്‍-പ്രകാശനം @ YMCA Hall  തിരുവനന്തപുരം. പുസ്തകപ്രകാശനം- ഡോ.ബി.ഇക്ബാല്‍. പുസ്തകസ്വീകരണം- പ്രൊഫ. N. ജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍, ഗവ. വിമന്‍സ് കോളേജ്, തിരുവനന്തപുരം.   5 മണിക്ക് ''നാസ്തികനായ ദൈവം-2014''- Powerpoint പ്രസന്റേഷന്‍ -രവിചന്ദ്രന്‍ സി. Conducted by Nirmukta, Tvpm

Find out more »

പകിട 13

February 23, 2014 @ 10:30 am - 1:00 pm
Sahithya Academy,
Trichur, Kerala India
+ Google Map

23.2.14. രാവിലെ 10.30- ''പകിട 13''-Powerpoint പ്രസന്റേഷന്‍- @ സാഹിത്യ അക്കാദമി ഹോള്‍, തൃശൂര്‍

Find out more »
November 2015

ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും

November 7, 2015 @ 5:00 pm - 7:00 pm
Sahithya Academy,
Trichur, Kerala India
+ Google Map

'ബീഫും ബിലീഫും: കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും'' (ഡി.സി ബുക്‌സ്, കോട്ടയം): 2015 നവമ്പര്‍ ഏഴിനു വൈകിട്ട് 5 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹോളില്‍ വെച്ച്. പ്രകാശനം-എം.ബി. രാജേഷ് എം.പി. സ്വീകരണം- ദീപ നിഷാന്ത്

Find out more »

സംവാദം: വാസ്തു ശാസ്ത്രീയമോ?

November 8, 2015 @ 5:00 pm - 8:00 pm
Paramekkavu Auditorium,
Paramekkavu
Thrissur, Kerala India
+ Google Map

ഡോ. പി.വി. ഔസേഫ് X രവിചന്ദ്രന്‍ സി @ പാറമേക്കാവ് ക്ഷേത്ര ഓഡിറ്റോറിയം, തൃശൂര്‍ @ 5.30 pm @ 8.11.15 ഞായറാഴ്ച. 'വാസ്തുലഹരി:ചൂഷണത്തിന്റെ കന്നിമൂലകള്‍' (by Ravichandran C) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തിനു ശേഷം മോഡറേറ്റര്‍- എ.വി ശ്രീകുമാര്‍, പബ്ലിക്കേഷന്‍ മാനേജര്‍, ഡി.സി ബുക്‌സ്, കോട്ടയം (ഡോ.പി.വി. ഔസേഫ്:>> പാരമ്പര്യ സാങ്കേതിക വിഭാഗം ഡീന്‍ & വാസ്തു വിഭാഗം അദ്ധ്യക്ഷന്‍, ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി കാലടി & വാസ്തു ശാസ്ത്ര ഗ്രന്ഥകാരന്‍)

Find out more »
April 2016

‘ശങ്കരവേദാന്തം ശാസ്ത്രീയമോ?’

April 13, 2016 @ 3:00 pm - 6:00 pm
വിമിന്‍സ് അസോസിയേഷന്‍ ഹോള്‍,
എറണാകുളം, India
+ Google Map
942891_1002102829826438_6443043200717960678_n

13.4.16- സംവാദം ഉച്ചയ്ക്ക് മൂന്ന് മണി (3 pm) മുതല്‍ രവിചന്ദ്രന്‍ സി Vs ചിദാനന്ദപുരി @ വിഷയം-'ശങ്കരവേദാന്തം ശാസ്ത്രീയമോ?' @ വിമിന്‍സ് അസോസിയേഷന്‍ ഹോള്‍, എറണാകുളം. മോഡറേറ്റര്‍-ഡോ. അരുണ്‍കുമാര്‍ @ Conducted by യുക്തിവാദ പഠനകേന്ദ്രം, എറണാകുളം  

Find out more »

‘ജനാധിപത്യവും മതഫാസിസവും’

April 17, 2016 @ 10:00 am - 2:00 pm
Govt.L.P.School Auditorium,
Kayamkulam, India
+ Google Map

17.4.16- രാവിലെ 10 മണി പ്രഭാഷണം 'ജനാധിപത്യവും മതഫാസിസവും' @ കായകുളം ഗവ.എല്‍.പി. സ്‌ക്കൂള്‍ ഓഡിറ്റോറിയം, കായംകുളം, Conducted by മാനവ സൗഹൃദവേദി, കായകുളം, കൊല്ലം.

Find out more »
May 2016

‘മസ്തിഷ്‌ക്കം കഥ പറയുന്നു’

May 10, 2016 @ 10:00 am - 2:00 pm
Unnamed Venue,
Palakkad,
+ Google Map

10.5.16- രാവിലെ പത്ത് മണിക്ക്-പ്രസന്റേഷന്‍ 'മസ്തിഷ്‌ക്കം കഥ പറയുന്നു' ജില്ലാ പഞ്ചായത്ത് ഹോള്‍, കളക്‌ട്രേറ്റിന് സമീപം, പാലക്കാട് (നഴ്‌സസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് നഴ്‌സുമാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്നിവര്‍ക്കായി) Conducted by ജില്ലാ നഴ്‌സിംഗ് കോളജ്, പാലക്കാട്.

Find out more »
+ Export Listed Events

Copyright © 2017. Powered by WordPress & Romangie Theme.