Tag Archives: Gail Tredwell

പേ പിടിച്ച ചങ്ങലകള്‍

സരൂപിയും അരൂപിയും വിരൂപിയുമായ എല്ലാ ദൈവവും ഫലത്തില്‍ മനുഷ്യദൈവമാകുന്നു. എങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യദൈവങ്ങളെയാണ് നാം പൊതുവില്‍ ആള്‍ദൈവം എന്ന ഓമനപ്പേരില്‍ സംബോധന ചെയ്യുക. ഭൗതികമായ തെളിവുണ്ട്, ഭക്തരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു, അവരെ സാമ്പത്തികമായിപ്പോലും സഹായിക്കാന്‍ സാധിക്കുന്നു തുടങ്ങിയ ഗുണങ്ങള്‍ ആള്‍ദൈവഭക്തിയെ കൂടുതല്‍ ആകര്‍ഷണീയമാക്കും. ആള്‍ദൈവങ്ങള്‍ രണ്ടിനം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. ഈ സമവാക്യത്തെ അസ്ഥിരപ്പെടുത്തി പിടിക്കപ്പെട്ടാലും പുനര്‍ജനിക്കുന്നവര്‍ എന്നൊരു മൂന്നാം വിഭാഗം കൂടി ഉയര്‍ന്നു വരികയാണോ? തീര്‍ച്ചയായും അല്ല. മിക്കപ്പോഴും പിടിക്കപ്പെട്ടു എന്നത് കേവലമായ ഒരു ആഗ്രഹസങ്കല്‍പ്പമാണ്. യാഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഫലവത്താകാത്ത കീമോതെറാപ്പിയുടെ ചരിത്രമാണവിടെ പ്രസക്തമാകുന്നത്. Continue Reading

Copyright © 2016. Powered by WordPress & Romangie Theme.