Ravichandran C

249

കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജില്‍  1970 ല്‍ ജനനം.സെന്റ്‌  ജൂഡ് ഹൈസ്കൂള്‍  മുഖത്തല, എസ്  എന്‍  കോളേജ്‌ കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.കേരളാ  യൂണിവേര്‍സിറ്റി യില്‍  നിന്നും ഇന്ഗ്ലീഷ്, എക്നോമിക്സ്, പോളിടിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ്‌, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളില്‍  പോസ്റ്റ്‌  ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്.കേരളാ പബ്ലിക്  സര്‍വീസ് കമ്മീഷന്‍ ഓഫീസില്‍ 11 വര്‍ഷത്തേ  സേവനം. ഇപ്പോള്‍  തിരുവനന്തപുരം  യൂണിവേര്‍ സിറ്റി  കോളേജില്‍ ഇനഗ്ലീഷ് അദ്ധ്യാപകന്‍.

prof-ravichandran-c-author (2)

presence at facebook  64x64  64x64  64x64   64x64

 

 


Copyright © 2016. Powered by WordPress & Romangie Theme.